DHA/DOH/MOH ലൈസൻസുകൾ, DataFlow, Prometric — എല്ലാം മലയാളത്തിൽ, step-by-step.
എന്തിനാണ് Nursing Manthra മലയാളം?
ബഹുഭാഗം മലയാളി ഹെൽത്ത് പ്രൊഫഷണൽസിന് ലൈസൻസിംഗ്/ഡോക്യുമെന്റേഷൻ/എക്സാം സംബന്ധിച്ച ശരിയായ വിവരങ്ങൾ മലയാളത്തിലില്ലാത്തത് ഒരു വലിയ വെല്ലുവിളിയാണ്. ഈ ഗ്യാപ്പ് നികത്താനും, Steps→Documents→Fees→Timelines എന്നിവയെ സുഗമമായി വ്യക്തമാക്കാനും Nursing Manthra മലയാളം ആരംഭിക്കുന്നു.
DHA/DOH/MOH തുടങ്ങിയ ലൈസൻസിംഗ് പ്രക്രിയകൾ, DataFlow/Verification, Prometric/CBT Exam തയ്യാറെടുപ്പ്, CV & Interview ടിപ്സ്, —ഇനി മലയാളത്തിൽ തന്നെ. step-by-step വീഡിയോകളും സൗജന്യ ചെക്ക്ലിസ്റ്റുകളും live Q&A-യും വഴി നിങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക, സബ്സ്ക്രൈബ് ചെയ്യുക, WhatsApp വഴി ബന്ധപ്പെടുക.
ഞങ്ങളുടെ പ്രധാന സേവനങ്ങൾ
-
ലൈസൻസിംഗ് ഗൈഡൻസ്: DHA, DOH MOH, SCFHS (Saudi), QCHP (Qatar), NHRA (Bahrain), OMSB (Oman)
-
DataFlow/Verification: Good Standing, Transcript, Experience, PCC, Attestations
-
Prometric/CBT Exam: സിലബസ് ബ്രേക്ക്‍ഡൗൺ, പഠനപ്ലാൻ, മോഡൽ Q&A (Malayalam)
-
ഡോക്യുമെന്റേഷൻ: ചെക്ക്ലിസ്റ്റുകൾ, ഫോർം ഫില്ലിംഗ്, എറർ-പ്രൂഫ് സമർപ്പണം
-
കരിയർ & വിസ ഗൈഡൻസ്: Country-wise പാത്ത്വേസ്, CV/Interview tips, Job-readiness
Post a Comment